ദേശീയം

Latestടെക്‌നോളജിദേശീയം

നിശ്ചയിച്ച ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കാനായില്ല; ഐഎസ്ആർഒ

ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ രൂപകൽപ്പന ചെയ്ത എസ്എസ്എൽവിയുടെ ദൗത്യം വിജയകരമല്ലെന്നും ഉപഗ്രഹങ്ങൾ നിശ്ചയിച്ച ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും ഐഎസ്ആർഒ അറിയിച്ചു. എസ്.എസ്.എൽ.വി. വഹിച്ചിരുന്ന ഉപഗ്രഹങ്ങളെ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

കോമൺവെൽത്ത് ഗെയിംസ് ; ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 15-ാം സ്വർണം. പുരുഷൻമാരുടെ ബോക്സിങ്ങിൽ (51 കിലോ) വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പംഘൽ സ്വർണം നേടി. ഇംഗ്ലണ്ടിന്‍റെ കിയാരൻ മക്ഡൊണാൾഡിനെ 5-0നാണ്

Read More
Latestദേശീയം

കൽക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

ന്യൂ ഡൽഹി: ഡൽഹിയിൽ നിന്ന് റോഹ്തക്കിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന ഗുഡ്സ് ട്രെയിനിന്‍റെ പത്ത് കോച്ചുകൾ പാളം തെറ്റി. ഹരിയാനയിലെ റോഹ്തക്കിലെ ഖരാവാദ് റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

Read More
Latestദേശീയംവിനോദം

പുനീതിന്റെ ഓർമയ്ക്കായി പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി പ്രകാശ് രാജ്

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്‍റെ സ്മരണാർത്ഥം പാവപ്പെട്ടവർക്ക് സൗജന്യ ആംബുലൻസ് നൽകി നടൻ പ്രകാശ് രാജ്. ‘അപ്പു എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ആംബുലൻസിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ്

Read More
Latestകേരളംദേശീയം

‘ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല’

തിരുവനന്തപുരം: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്‍റെ കുത്തക കോൺഗ്രസിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ.എം. കോൺഗ്രസിലും അതിന്‍റെ തന്ത്രങ്ങളിലും അസംതൃപ്തരായ, കമ്മ്യൂണിസ്റ്റുകളും സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സോഷ്യലിസ്റ്റുകളും നിശ്ചയദാർഢ്യത്തോടെ പോരാടുകയും

Read More
Latestദേശീയം

‘രാജ്യത്ത് ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു’

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയോ അധികാരത്തിന് കീഴിൽ കൊണ്ടുവരികയോ ചെയ്തതിനാലാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Latestദേശീയം

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശോധന; ഐഎസ് അംഗം പിടിയിൽ

ന്യൂ ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് എൻഐഎ പരിശോധന. നിരോധിത ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ബട്ല ഹൗസ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു.

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

സിക്സ് വേട്ടയിൽ ഷാഹിദ് അഫ്രീദിയെ മറികടന്ന്‌ രോഹിത്

ഫ്‌ളോറിഡ: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ രണ്ടാമത്തെ താരമായി രോഹിത് ശർമ്മ. വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ മൂന്ന് സിക്സറുകൾ പറത്തിയതോടെ, മുൻ പാകിസ്ഥാൻ

Read More
Latestദേശീയംസ്‌പോര്‍ട്‌സ്‌

ആഘോഷമാണ് വേണ്ടത്, ക്ഷമാപണമല്ല: പൂജ ഗെഹ്ലോട്ടിന് സന്ദേശവുമായി പ്രധാനമന്ത്രി

ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

Read More
Latestദേശീയം

ആസാദി കാ അമൃത് മഹോത്സവം ഒരു യുവജനോത്സവമാണ്: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ‘ആസാദി കാ അമൃത് മഹോത്സവ്’ യുവാക്കളുടെ സാംസ്കാരിക ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ‘യുവാക്കള്‍ക്കിടയില്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യാനുള്ള അടങ്ങാത്ത അഭിനിവേശം നിറയ്ക്കും’,എന്നും

Read More