വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
വ്യാജമദ്യദുരന്തത്തിൽ ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബാപ്പുവിന്‍റെയും സർദാർ പട്ടേലിന്‍റെയും നാട്ടിലെ മയക്കുമരുന്ന് കച്ചവടം ആശങ്കാജനകമാണ്. ശതകോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന മയക്കുമരുന്നുകൾ തുടർച്ചയായി
Read More