ബിജെപി നേതാക്കളോട് വോട്ട് ചോദിച്ചതിന് തന്റെ സിം ബ്ലോക്ക് ചെയ്തെന്ന് മാർഗരറ്റ് ആൽവ
ന്യൂഡൽഹി: പ്രതിപക്ഷ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവയുടെ സിം എംടിഎൻഎൽ ബ്ലോക്ക് ചെയ്‌തു. കെവൈസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ദീർഘകാലമായി ഉപയോഗിക്കുന്ന സിം ആണെന്നും
Read More