ഉക്രെയ്നിന് 89 മില്യൺ ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് അമേരിക്ക
അടിയന്തര മാനുഷിക വെല്ലുവിളികളെ നേരിടാൻ 2022 സാമ്പത്തിക വർഷത്തിൽ ഉക്രേനിയൻ സർക്കാരിന് 89 ദശലക്ഷം യുഎസ് ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് ചൊവ്വാഴ്ച പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്
Read More