ലോകം

Latestലോകംവാണിജ്യം

നോക്കിയ പണികൊടുത്തു; ഓപ്പോയും വണ്‍പ്ലസും സ്മാര്‍ട്‌ഫോണ്‍ വില്‍പന നിര്‍ത്തി

ജർമ്മനി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളായ ഓപ്പോ, വൺപ്ലസ് എന്നിവ ജർമ്മനിയിൽ സ്മാർട്ട്ഫോണുകളുടെ വിൽപ്പന നിർത്തി. നോക്കിയയ്ക്കെതിരായ കേസ് പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ട് കമ്പനികളും രാജ്യത്ത് ഫോൺ വിൽപ്പന

Read More
Latestലോകം

അമേരിക്കയിൽ 4 സ്റ്റാര്‍ പദവി ലഭിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി മൈക്കിള്‍ ലാഗ്ലി

വാഷിങ്ടണ്‍ ഡിസി: അമേരിക്കയുടെ 246 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കറുത്ത വർഗക്കാരനായ ജനറൽ മൈക്കിൾ ഇ. ലാഗ്ലിക്ക് 4 സ്റ്റാർ പദവി. ഓഗസ്റ്റ് 6 ന് വാഷിംഗ്ടൺ

Read More
Latestടെക്‌നോളജിലോകം

ഇറാനിയൻ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് റഷ്യ

റഷ്യ ചൊവ്വാഴ്ച തെക്കൻ കസാക്കിസ്ഥാനിൽ നിന്ന് ഇറാനിയൻ ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിച്ചു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും പരമോന്നത നേതാവ് ആയത്തുല്ല അലി

Read More
Latestലോകം

അധിനിവേശത്തിനൊരുങ്ങി ചൈന; ആശങ്കയറിയിച്ച് തായ്‌വാന്‍

തായ്‌പേയ്: തായ്‌വാനെ ചുറ്റിപ്പറ്റി ചൈന തുടരുന്ന സൈനികാഭ്യാസം രാജ്യത്തെ ആക്രമിക്കാനുള്ള ശ്രമത്തിന്‍റെ മുന്നോടിയായെന്ന് വിദേശകാര്യമന്ത്രി ജോസഫ് വു പറഞ്ഞു. ഏഷ്യ-പസഫിക് മേഖലയിലെ തൽസ്ഥിതി മാറ്റാൻ ചൈന ശ്രമിക്കുകയാണെന്നും

Read More
Latestലോകം

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്

അമേരിക്ക : മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വസതിയിൽ റെയ്ഡ്. ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്റ്റേറ്റിൽ എഫ്.ബി.ഐ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ട്രംപിനെതിരായ

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

44-ാമത് ചെസ്സ് ഒളിമ്പ്യാഡിന് സമാപനം; എം.എസ്.ധോണി വിശിഷ്ടാതിഥി

തമിഴ്നാട് : തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും. ഓപ്പൺ വിഭാഗത്തിലെയും വനിതാ വിഭാഗത്തിലെയും ഇന്ത്യൻ എ ടീമുകൾ 11-ാം റൗണ്ടിൽ ഒന്നാം

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

തലയുയർത്തി നാലാം സ്ഥാനത്ത് ഇന്ത്യ; കോമൺവെൽത്ത് ഗെയിംസിന് സമാപനം

ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ

Read More
Latestടെക്‌നോളജിലോകം

ലോകറെക്കോർഡ് തകർത്ത് മോൺസ്റ്റർ ട്രക്ക്

ഒഹായോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മോൺസ്റ്റർ ട്രക്കിൻ്റെ ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഒഹായോ ആസ്ഥാനമായുള്ള സംഘം. 101.84 മൈൽ വേഗതയിൽ സഞ്ചരിച്ചാണ് ഡ്രൈവർ ജോ സിൽവെസ്റ്റർ

Read More
Latestലോകം

അഫ്‌ഗാനിൽ കനത്ത ജാഗ്രത; ഖൊറസാനി ഉൾപ്പെടെ 3 ടിടിപി കമാൻഡർമാർ കൊല്ലപ്പെട്ടു

കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ ‘പാക്കിസ്ഥാനി താലിബാൻ’ എന്ന് അറിയപ്പെടുന്ന തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാന്റെ മൂന്ന് മുൻനിര കമാൻഡർമാർ കൊല്ലപ്പെട്ടു. അഫ്ഗാൻ പ്രവിശ്യയായ പക്‌ടികയിലെ ബിർമൽ

Read More
Latestലോകം

ഇന്ധനവിലയിൽ റെക്കോഡ് വര്‍ധന; ബംഗ്ലാദേശില്‍ തെരുവിലിറങ്ങി ജനം

ധാക്ക: ഇന്ധന വില വര്‍ധനക്കെതിരെ തെരുവിലിറങ്ങി ബംഗ്ലാദേശ് ജനത. 50 ശതമാനത്തിലധികം ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബംഗ്ലാദേശ് സ്റ്റുഡന്‍റ്സ് ഫെഡറേഷനും പ്രോഗ്രസീവ് സ്റ്റുഡന്‍റ്സ്

Read More