ലോകം

Latestലോകം

കാനഡയില്‍ മുസ്‌ലിം സമുദായങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ വർധനവ്

ഒന്റാരിയോ: കാനഡയിൽ മുസ്ലിം സമുദായങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ 71 ശതമാനം വർധിച്ചതായി പുതിയ പഠനം. സർക്കാർ ഏജൻസിയായ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് കണക്കുകൾ പുറത്തുവിട്ടത്. 2020ൽ 84 കുറ്റകൃത്യങ്ങൾ റിപ്പോർട്ട്

Read More
Latestടെക്‌നോളജിദേശീയംലോകം

ചൈനയ്ക്ക് തിരിച്ചടിയായി ഇന്ത്യ; 12000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ വിലക്കും

ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത്

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പിന്റെ കൗണ്ട് ഡൌൺ ആഘോഷത്തിൽ ഒരുങ്ങി ഖത്തർ

ദോഹ: ഫിഫ ലോകകപ്പിന്‍റെ 100 ദിന കൗണ്ട് ഡൗൺ ആഘോഷങ്ങൾക്കൊരുങ്ങി ഖത്തർ. ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഖത്തർ നിവാസികൾക്ക് ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാനുള്ള അവസരവും ലഭിക്കും.

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

സ്വർണത്തിൽ ലക്ഷ്യമിട്ട് ഇന്ത്യൻ താരങ്ങൾ ,പോരാട്ടം മുറുകുന്നു

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ അവസാന ദിവസമായ ഇന്ന് ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾ കൂടുതൽ സ്വർണ്ണ മെഡലുകൾ ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പിവി

Read More
Latestലോകംസ്‌പോര്‍ട്‌സ്‌

സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ തുടരും, മാഴ്സെയാകും പുതിയ തട്ടകം

ചിലിയുടെ അലക്സിസ് സാഞ്ചസ് യൂറോപ്യൻ ഫുട്ബോളിൽ കളിക്കുന്നത് തുടരും. ഫ്രാൻസിന്‍റെ സൂപ്പർക്ലബ്ബായ മാഴ്സെ ആകും പുതിയ ഹോം ഗ്രൗണ്ട്. 33 കാരനായ സാഞ്ചസ് കഴിഞ്ഞ മൂന്ന് വർഷമായി

Read More
Latestലോകം

നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ തായ്‌വാന്‍ സമുദ്ര മേഖല

തായ്‌പേയ് സിറ്റി: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ സമുദ്ര മേഖല. ചൈന സൈനിക സന്നാഹവുമായി എത്തിയതോടെ തായ്‌വാനും അതീവ ജാഗ്രതയിലാണ്.

Read More
Latestടെക്‌നോളജിലോകം

ജലപാതകളിൽ പറക്കാൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ

സ്റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ അടുത്ത വർഷം സ്റ്റോക്ക്ഹോമിൽ നിന്ന് പുറപ്പെടും. ചില ദ്വീപസമൂഹങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് പകുതിയായി വെട്ടിക്കുറക്കും. 30

Read More
Latestലോകം

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ യുഎസ്

അമേരിക്ക: യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് യു.എസ്. ഒരു ബില്യൺ ഡോളറിന്‍റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനിനുള്ള യുഎസ് സഹായം 8.8 ബില്യൺ ഡോളറായി ഉയരും.

Read More
Latestടെക്‌നോളജിലോകം

ഇനി ചന്ദ്രനിൽ താമസിക്കാം! അനുയോജ്യമായ ഗുഹ കണ്ടെത്തി നാസ

നാസയുടെ ധനസഹായത്തോടെയുള്ള ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലെ ഒരു ചാന്ദ്ര കുഴി തിരിച്ചറിഞ്ഞു. അവിടെ എല്ലായ്പ്പോഴും 63 ഡിഗ്രി ഫാരൻഹീറ്റ് ആണ് താപനില. ഭാവിയിലെ ബഹിരാകാശയാത്രികർക്ക് ഒരു

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

കോമൺവെൽത്ത് ഗെയിംസ്; മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണ്ണം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ

Read More