ലോകം

Latestലോകം

ക്യൂബയിലെ ഇന്ധന ഡിപ്പോയില്‍ സ്‌ഫോടനം; 121 പേർക്ക് പരിക്ക്, 17 പേരെ കാണാനില്ല

ഹവാന: ഇടിമിന്നലേറ്റ് ക്യൂബയിലെ എണ്ണ സംഭരണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാൾ മരിച്ചു. 121 പേർക്ക് പരിക്കേൽക്കുകയും 17 പേരെ കാണാതാവുകയും ചെയ്തു. 17 അഗ്നിശമന സേനാംഗങ്ങളെയാണ് കാണാതായത്.

Read More
Latestലോകം

സ്ത്രീകള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്‍

ഇറാൻ : പരസ്യങ്ങളിൽ സ്ത്രീകൾക്ക് ഇറാൻ വിലക്കേർപ്പെടുത്തി. അടുത്തിടെ ഐസ്ക്രീം പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയുടെ ശിരോവസ്ത്രം അല്പം മാറിയത് രാജ്യത്ത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ്

Read More
Latestഗൾഫ്ലോകം

ഗാസ മുനമ്പിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ്: ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച മുതൽ ഗാസ മുനമ്പിൽ ഇസ്രയേൽ

Read More
Latestലോകം

വഴിതെറ്റി ഫ്രാന്‍സിലെ നദിയിലെത്തി അപൂർവമായ ബെലൂഗ തിമിംഗലം

ഫ്രാൻസ്: ലോകത്തെ തിമിംഗല വര്‍ഗങ്ങളില്‍ അപൂര്‍വമായി കണക്കാക്കുന്ന തിമിംഗലങ്ങളാണ് തൂവെള്ള നിറത്തിലുള്ള ബെലൂഗ തിമിംഗലങ്ങള്‍. ആർട്ടിക് സമുദ്രത്തിൽ കാണപ്പെടുന്ന ഇവയിലൊന്ന് ഫ്രാൻസിലേക്ക് വഴിതെറ്റിയെത്തിയിരിക്കുകയാണ്. ഫ്രാൻസിലെ സീന്‍ നദിയിലാണ്

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

മെഡൽ വേട്ട തുടർന്ന് ഇന്ത്യ; മെഡലുറപ്പിക്കാന്‍ സിന്ധു

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഒൻപതാം ദിനം ഇന്ത്യ 14 മെഡലുകൾ നേടി. 4 സ്വർണവും 3 വെള്ളിയും 7 വെങ്കലവും ആണ് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ

Read More
Latestദേശീയംലോകംസ്‌പോര്‍ട്‌സ്‌

ഇന്ത്യയുടെ സെൽവ പി. തിരുമാരന് ലോക അണ്ടർ 20 അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വെള്ളി

കാലി (കൊളംബിയ): ലോക അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സെൽവ പി തിരുമാരൻ പുരുഷൻമാരുടെ ട്രിപ്പിൾ ജമ്പിൽ മികച്ച വ്യക്തിഗത പ്രകടനത്തിലൂടെ വെള്ളി മെഡൽ നേടി.

Read More
Latestലോകം

ആംനെസ്റ്റി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ഉക്രൈന്‍ ഓഫീസ് മേധാവി രാജിവെച്ചു

കീവ്: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ ഉക്രൈൻ ഓഫീസിന്‍റെ തലവൻ രാജിവച്ചു. റഷ്യ-ഉക്രൈൻ വിഷയത്തിൽ ഉക്രേനിയൻ സർക്കാരിനെയും സൈന്യത്തെയും കുറ്റപ്പെടുത്തുന്ന റിപ്പോർട്ട് ആംനസ്റ്റി പുറത്തുവിട്ടതിന് പിന്നാലെയാണ്

Read More
Latestലോകം

ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ; 24 മരണം, ഇരുനൂറിലേറെ പേർക്ക് പരിക്ക്

ഗാസ സിറ്റി: ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണം. ഇതുവരെ 24 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗസ്സയിലെ

Read More
Latestലോകം

യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ്

യുഎസ്: യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആയി. രണ്ടാമത്തെ പരിശോധനയിലും നെഗറ്റീവ് ആകുന്നതുവരെ പ്രസിഡന്‍റ് ഐസൊലേഷനിൽ തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 79കാരനായ

Read More
Latestലോകം

കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി

ഈസ്താംബൂൾ: 58,000 ടൺ ചോളവുമായി മൂന്ന് കപ്പലുകൾ കൂടി യുക്രൈൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. അയർലൻഡ്, യു.കെ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. റഷ്യൻ അധിനിവേശത്തെ തുടർന്ന്

Read More