ലോകം

Latestലോകം

യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ്

യുഎസ്: യുഎസ് പ്രസിഡന്റ് ബൈഡന്റെ പരിശോധനാഫലം കോവിഡ് നെഗറ്റീവ് ആയി. രണ്ടാമത്തെ പരിശോധനയിലും നെഗറ്റീവ് ആകുന്നതുവരെ പ്രസിഡന്‍റ് ഐസൊലേഷനിൽ തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 79കാരനായ

Read More
Latestലോകം

കൂടുതൽ കപ്പലുകൾ യുക്രൈൻ വിടുന്നു; എന്നിട്ടും തീരാതെ ഭക്ഷ്യപ്രതിസന്ധി

ഈസ്താംബൂൾ: 58,000 ടൺ ചോളവുമായി മൂന്ന് കപ്പലുകൾ കൂടി യുക്രൈൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. അയർലൻഡ്, യു.കെ, തുർക്കി എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര. റഷ്യൻ അധിനിവേശത്തെ തുടർന്ന്

Read More
Latestടെക്‌നോളജിലോകം

പന്നികളിലെ മരണ പ്രക്രിയ തിരുത്തി യുഎസ് ഗവേഷകർ

അമേരിക്ക: പന്നികളുടെ രക്തചംക്രമണവും മറ്റ് സെല്ലുലാർ പ്രവർത്തനങ്ങളും അവയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കാൻ യുഎസ് ശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന് കഴിഞ്ഞു. മരണത്തിന്‍റെ നിർവചനത്തെക്കുറിച്ച് ധാർമ്മിക ചോദ്യങ്ങൾ

Read More
Latestഗൾഫ്ലോകം

റഷ്യയുമായി സഹകരിച്ച് ബഹിരാകാശക്കുതിപ്പിന് യുഎഇ

ദുബായ്: റഷ്യൻ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാൻ യുഎഇ പദ്ധതിയിടുന്നു. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശയാത്രികനായ ഹസ്സ അൽ മൻസൂരിയെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചതുൾപ്പെടെയുളള പ്രധാന

Read More
Latestലോകം

ഇന്ധനവില 50 ശതമാനം ഉയർത്തി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് ഇന്ധന വില വർധിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. ഇന്ധന വില 51.7 ശതമാനമാണ് വർധിപ്പിച്ചത്. ഒരു ലിറ്റർ ഒക്ടേനിന്‍റെ വില 135

Read More
Latestലോകം

പരസ്യചിത്രത്തില്‍ തായ്‌വാനെ സ്വതന്ത്ര രാജ്യമായി അവതരിപ്പിച്ചു ; ക്ഷമാപണവുമായി സ്‌നിക്കേഴ്‌സ്

തായ്‌പേയ് സിറ്റി: സ്നിക്കേഴ്സ് കമ്പനി ഉടമ മാർസ് റിഗ്ലി പരസ്യ ചിത്രത്തില്‍ തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി കാണിച്ചതിന് ക്ഷമാപണം നടത്തി. തായ്‌വാനെ ഒരു സ്വതന്ത്ര രാജ്യമായി

Read More
Latestദേശീയംലോകം

റഷ്യയെ കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിൽ ക്രൂഡ് ഓയിലിന്‍റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന

Read More
Latestടെക്‌നോളജിലോകം

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി

Read More
Latestലോകംവിനോദം

ലേഡി ​ഗാ​ഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച 20കാരന് നാലു വർഷം തടവ്

അമേരിക്ക: പോപ്പ് ഗായിക ലേഡി ഗാഗയുടെ വളർത്തു നായ്ക്കളെ മോഷ്ടിച്ച കേസിൽ, 20കാരനായ ജയ്‌ലിൻ കെയ്ഷോൺ വൈറ്റിനെ നാല് വർഷം തടവിന് ശിക്ഷിച്ചു. കേസിലെ മൂന്ന് പ്രതികളിൽ

Read More
Latestഗൾഫ്ലോകം

പാക്കിസ്ഥാനിൽ 79000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി യുഎഇ

അബുദാബി: സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യു.എ.ഇ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിലായി 79000 കോടി രൂപ നിക്ഷേപിക്കാൻ യു.എ.ഇ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

Read More