ലോകം

Latestലോകം

തായ്‌വാനെ വീണ്ടും ഭീഷണിപ്പെടുത്തി ചൈന: പ്രധാന ദ്വീപില്‍ കപ്പലുകളും വിമാനങ്ങളും

തായ്‌പേയ് സിറ്റി: പ്രധാന വിഷയങ്ങളിൽ വാഷിംഗ്ടണുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ അതിർത്തിയിൽ ചൈന സൈനികാഭ്യാസം തുടരുന്നുവെന്ന് തായ്‌വാൻ അറിയിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ

Read More
Latestലോകം

ഇന്ന് ഹിരോഷിമാ ദിനം; ലോക ജനതയെ നടുക്കിയ അണുബോംബ് ആക്രമണത്തിന്റെ 77-ാം വർഷം

ഇന്ന് ഹിരോഷിമ ദിനം. 77 വർഷം മുമ്പ് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനെ നശിപ്പിച്ച് അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ഓർമദിനമാണ് ഇന്ന്. ആണവായുധമുണ്ടാക്കുന്ന വിപത്ത് എത്രമാത്രം വിനാശകരമാണെന്നതിന്റെ സാക്ഷ്യമാണ്

Read More
Latestലോകം

സവാഹിരി വധം; അഫ്ഗാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം

കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയുടെ വധത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഫ്ഗാനില്‍ യു.എസ് ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അഫ്ഗാന്‍

Read More
Latestലോകം

സാമ്പത്തിക പ്രതിസന്ധി; മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തി പാകിസ്ഥാൻ

ഇസ്‌ലമാബാദ്: പണമില്ലാത്തതിനാൽ രാജ്യത്ത് വരാനിരിക്കുന്ന മോശം സാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് ഇറക്കുമതി നിർത്തിവച്ചതായി പാകിസ്ഥാൻ ധനമന്ത്രി മിഫ്ത ഇസ്മയിൽ പറഞ്ഞു. നിലവിൽ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി

Read More
Latestദേശീയംലോകംവാണിജ്യം

മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മലേഷ്യയ്ക്ക് പുറമെ അർജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും തേജസ്

Read More
Latestലോകം

1.4 ലക്ഷം രൂപയുടെ “ട്രാഷ് പൗച്ച്” പുറത്തിറക്കി ബാലെൻസിയാഗ

1.4 ലക്ഷം രൂപയുടെ പൗച്ച് പുറത്തിറക്കി ആഢംബര ഫാഷൻ ബ്രാൻഡായ ബാലെൻസിയാഗ. ‘ട്രാഷ് പൗച്ച്’ എന്ന് പേരിട്ടിരിക്കുന്ന ബാഗിന്‍റെ ചിത്രങ്ങൾ ഓൺലൈനിൽ വൈറലാണ്. പേര് പോലെ തന്നെ,

Read More
Latestആരോഗ്യംഗൾഫ്ലോകം

യുഎഇയില്‍ ഇന്ന് 998 പേർക്ക് കൊവിഡ്

അബുദാബി: യു.എ.ഇ.യിൽ പുതിയ കോവിഡ്-19 കേസുകളുടെ എണ്ണം കുറയുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 998 പേർക്ക് കൊറോണ വൈറസ്

Read More
Latestലോകം

ഇര ലഭിക്കുന്നില്ല; ലോകത്തിലെ ഏറ്റവും വലിയ പരുന്തുകൾ ചത്തൊടുങ്ങുന്നു

ആമസോൺ മഴക്കാടുകളുടെ നാശം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭൂമി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ്. ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കാവുന്ന ഈ മഴക്കാടുകൾ കാട്ടുതീയിലൂടെയും വനംകൊള്ളക്കാരുടെ കൈകളാലും

Read More
Latestലോകം

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയുടെ സ്വർണപ്രതീക്ഷ ബജ്‌റംഗ് പൂനിയ ക്വാര്‍ട്ടറില്‍

ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ പ്രതീക്ഷയായ ഗുസ്തി താരം ബജ്‌റംഗ് പൂനിയ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 65 കിലോഗ്രാം വിഭാഗത്തിൽ നൗറുവിന്‍റെ

Read More
Latestലോകം

നാന്‍സി പെലോസിക്ക് ചൈന ഉപരോധമേര്‍പ്പെടുത്തി

ബീജിങ്: തായ്‌വാൻ സന്ദർശനത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസിക്കെതിരെ ചൈന ഉപരോധം ഏർപ്പെടുത്തി. യുഎസ് സ്പീക്കർക്കെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read More