ലോകം

Latestലോകം

ബ്രിട്ടനില്‍ റെക്കോര്‍ഡ് താപനില; ഫ്രാന്‍സിലും സ്‌പെയിനിലും ഉഷ്ണതരംഗവും കാട്ടുതീയും

ലണ്ടന്‍: യൂറോപ്പിലെ താപനില റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു. ബ്രിട്ടനിൽ ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ്

Read More
Latestലോകം

റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം വിമർശിച്ച് റനിൽ വിക്രമസിംഗെ

കൊളംബോ: റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോ അംഗരാജ്യങ്ങളും റഷ്യയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തെ വിമർശിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രിയും ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെ. പാശ്ചാത്യ

Read More
Latestലോകം

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കി

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും നിലവിലെ ആക്ടിംഗ് പ്രസിഡന്‍റുമായ റനിൽ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച രാത്രിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്തെ സാമൂഹിക അരക്ഷിതാവസ്ഥ

Read More
Latestആരോഗ്യംലോകം

കോവിഡ് കാരണം 25 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധ വാക്സിൻ നഷ്ടമായി

2021 ൽ, 25 ദശലക്ഷം കുട്ടികൾക്ക് ജീവൻരക്ഷാ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്‍റെയും പുതിയ റിപ്പോർട്ട്. ഇത് വിനാശകരവും എന്നാൽ പ്രതിരോധ കുത്തിവെപ്പിലൂടെ തടയാവുന്നതുമായ രോഗങ്ങളുടെ

Read More
Latestലോകം

വീണ്ടും തിരഞ്ഞെടുപ്പ്; ശ്രീലങ്ക പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക്

കൊളംബോ: ജൂലൈ 20ന് ശ്രീലങ്കയിൽ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ധന ക്ഷാമവും ഭക്ഷ്യക്ഷാമവും മൂലമുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് ഗോതബയ രാജപക്സെ പ്രസിഡന്‍റ്

Read More
Latestദേശീയംലോകം

ഷിന്‍സോ ആബെയുടെ കൊലപാതകം; വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം

ന്യൂഡൽഹി : മുൻ ജാപ്പൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകത്തിന് ശേഷം,ഇന്ത്യയിലെ പൊതുപരിപാടികളിൽ വിവിഐപികൾക്ക് സുരക്ഷ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രം. ഇത് സംബന്ധിച്ച് എല്ലാ

Read More
Latestഗൾഫ്ലോകം

ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്ദ് ശേഷം ജിദ്ദയിൽ നിന്നു മടങ്ങി

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ജിദ്ദയിൽ നിന്ന് മടങ്ങി. മക്ക മേഖല ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ

Read More
Latestലോകം

ഉഷ്ണതരംഗത്തിൽ ഉരുകി യൂറോപ്യൻ രാജ്യങ്ങൾ

ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം മൂലം തെക്കൻ യൂറോപ്പിൽ ഉഷ്ണതരംഗം രൂക്ഷമാവുന്നു. ഇതിനാൽ, പല നദികളും വറ്റി വരണ്ട അവസ്ഥയിലാണ്. വനങ്ങളിൽ കാട്ടുതീ പടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2022

Read More
Latestലോകം

ശ്രീലങ്കയില്‍ ഇന്ന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ചേരും

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം ഇന്ന് ശ്രീലങ്കയിൽ ചേരും. പുതിയ പ്രധാനമന്ത്രിയെ നാമനിർദ്ദേശം ചെയ്യുന്ന കാര്യം സഭയിൽ ചർച്ച ചെയ്യും. ഇന്ന് നടക്കുന്ന സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എല്ലാ

Read More
Latestദേശീയംലോകം

നേരിട്ടെത്തണമെന്ന് യുക്രൈന്‍ സര്‍വകലാശാലകള്‍; അനിശ്ചിതത്വത്തിൽ ഇന്ത്യന്‍ വിദ്യാർത്ഥികൾ

ചാവക്കാട് (തൃശ്ശൂര്‍): പഠനം തുടരണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള യുക്രൈൻ സർവകലാശാലകളുടെ അറിയിപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലായി ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ. അടുത്ത അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ സെപ്റ്റംബറിലാണ് ആരംഭിക്കുക.

Read More