ലോകം

Latestലോകം

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നു

ജറുസലേം: ഇസ്രായേലില്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തീരുമാനമായി. എട്ട് ഭരണകക്ഷികളാണ് പാർലമെന്റ് പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്. വിഭജിക്കപ്പെട്ട സഖ്യസർക്കാരിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. യയർ ലപീഡ് കാവൽ പ്രധാനമന്ത്രിയാകും.

Read More
Latestലോകം

ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ കംബോഡിയയിൽ പിടികൂടി

കമ്പോഡിയ: കംബോഡിയൻ നദിയിൽ 661 പൗണ്ട് ഭാരമുള്ള ഭീമൻ സ്റ്റിൻഗ്രേ മത്സ്യത്തെ പിടികൂടി. ഗവേഷകർ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. വടക്കൻ

Read More
Latestലോകം

യുക്രൈൻ-റഷ്യ യുദ്ധം; എന്ത് പ്രതിസന്ധി ഉണ്ടായാലും യുക്രൈനെ പിൻതുണക്കുമെന്ന് നാറ്റോ

ബെർലിൻ: യുക്രൈൻ-റഷ്യ യുദ്ധം വർഷങ്ങളോളം നീണ്ടുനിന്നേക്കാമെന്ന സൂചന നൽകി നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ്. ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധം

Read More
Latestആരോഗ്യംലോകം

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ

Read More
Latestലോകം

‘സ്വവര്‍ഗ്ഗ വിവാഹങ്ങള്‍’; ജപ്പാന്‍ കോടതി നിരോധനം ശരിവെച്ചു

ടോക്യോ: ജപ്പാനിലെ സ്വവർഗ്ഗ വിവാഹങ്ങൾക്കുള്ള നിരോധനം കോടതി ശരിവച്ചു. സ്വവർഗ്ഗ വിവാഹങ്ങൾ നിരോധിക്കുന്നത് ഭരണഘടനയുടെ ലംഘനമല്ലെന്ന് ജപ്പാനിലെ ഒസാക്ക കോടതി വിധിച്ചു. എൽജിബിടിക്യു പ്ലസ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങളെ

Read More
Latestലോകം

മാക്രോണിന് ഇടതു പാർട്ടികളുടെ ‘ഷോക്ക് ട്രീന്റ്മെന്റ്’

പാരിസ്: ഫ്രാൻസിലെ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് രണ്ടാം തവണയും പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ

Read More
Latestലോകം

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; ഒരു മരണം

വാഷിങ്ടണ്‍: അമേരിക്കയിൽ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 15കാരൻ കൊല്ലപ്പെട്ടു. മരിച്ചയാൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് വ്യക്തമല്ല. ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. വാഷിങ്ടണ്‍

Read More
Latestദേശീയംലോകം

എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ; ബേസ് ക്യാമ്പ് മാറ്റുന്നു

കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളും കാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഖുംബു പ്രദേശത്ത്

Read More
Latestലോകം

കൊളംബിയയ്ക്ക് ഇടതുപക്ഷ പ്രസിഡന്റ്; ഗുസ്റ്റാവോ പെട്രോ അധികാരമേൽക്കും

ബൊഗോട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ആദ്യമായി ഒരു ഇടതുപക്ഷ നേതാവ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഇടതുപക്ഷ നേതാവ് ഗുസ്റ്റാവോ പെട്രോ പ്രസിഡന്റായി

Read More
Latestലോകം

റഷ്യൻ സംഗീതം നിരോധിക്കാൻ യുക്രൈൻ; യുക്രൈൻ പാർലമെന്റിൽ ബിൽ പാസായി

യുക്രൈൻ: മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതത്തിന് വിലക്കേർപ്പെടുത്തുമെന്ന് ഉക്രൈൻ. റഷ്യയിൽ നിന്നും ബെലാറസ്സിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. 303 അംഗങ്ങളുടെ പിന്തുണയോടെ 450

Read More