ലോകം

Latestദേശീയംലോകം

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ ഒരു

Read More
Latestദേശീയംലോകം

ഗുരുദ്വാര ആക്രമണം പ്രവാചകവിരുദ്ധ പരാമര്‍ശത്തിനുള്ള മറുപടിയെന്ന് ഐഎസ്‌

കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയ്ക്ക് നേരെ ശനിയാഴ്ച നടന്ന ഭീകരാക്രമണം ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമർശങ്ങൾക്കുള്ള മറുപടിയാണെന്ന് ഐ.എസ്. തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്സൈറ്റിലൂടെയാണ് ഭീകരസംഘടന

Read More
Latestദേശീയംലോകം

ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികളെ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സഹായിക്കും

ന്യൂഡല്‍ഹി: കോവിഡ്, യുദ്ധം എന്നിവ കാരണം പഠനം പൂർത്തിയാക്കാതെ യുക്രെയ്ൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ സഹായിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ തീരുമാനിച്ചു.

Read More
Latestലോകം

സ്‌കൂളുകളും ഓഫീസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക; ഒന്നിനും ഇന്ധനമില്ല

കൊളംബോ: ഇന്ധനക്ഷാമം കാരണം അടുത്തയാഴ്ച പൊതു ഓഫീസുകളും സ്കൂളുകളും അടച്ചിടാൻ ശ്രീലങ്കൻ സർക്കാർ പദ്ധതിയിടുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ക്ലാസുകൾ ഓൺലൈനാക്കാനോ വെട്ടിക്കുറയ്ക്കാനോ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ധന വിതരണത്തിലെ

Read More
Latestലോകം

ശ്രീലങ്കന്‍ പട്ടാളം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു; ആദ്യ സംഭവം

കൊളംബോ: പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രതിഷേധിച്ചവർക്ക് നേരെ ശ്രീലങ്കൻ സൈന്യം വെടിയുതിർത്തു. പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിസുവാമുഡുവിലാണ് സൈന്യം വെടിയുതിർത്തത്.

Read More
Latestടെക്‌നോളജിലോകം

ആപ്പിളിലും വിജയക്കൊടി പാറിച്ച് തൊഴിലാളി യൂണിയന്‍

മേരിലാന്‍ഡ്: സാങ്കേതികമേഖല രംഗത്തെ വമ്പൻ ആപ്പിളിലും തൊഴിലാളി യൂണിയൻ ആരംഭിക്കുന്നു. അമേരിക്കയിലെ മേരിലാൻഡിലുള്ള ആപ്പിളിന്റെ റീട്ടെയിൽ യൂണിറ്റിലെ തൊഴിലാളികളാണ് യൂണിയൻ ആരംഭിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തത്. ഇന്റർനാഷണൽ

Read More
Latestദേശീയംലോകം

ഗുരുദ്വാര ആക്രമണം; സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇ-വിസ അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: അഫ്ഗാനില്‍ കാബൂളിലെ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ്, ഹിന്ദു വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ ഇ-വിസ അനുവദിച്ചു. നൂറിലധികം പേർക്ക് വിസ

Read More
Latestലോകംവാണിജ്യം

ശ്രീലങ്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കൊളംബോ: ശ്രീലങ്കൻ സർക്കാർ രാജ്യത്ത് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ നീക്കമെന്നാണ് സർക്കാർ പറയുന്നത്. രണ്ടാഴ്ചത്തേക്കാണ് വർക്ക്

Read More
Latestആരോഗ്യംലോകം

ലോകം വലിയ മാനസികാരോഗ്യ പ്രതിസന്ധി നേരിടും; മുന്നറിയിപ്പുമായി യുഎന്‍

ലോകം കടുത്ത മാനസികാരോഗ്യ പ്രതിസന്ധി നേരിടുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. 2022 ലെ ലോക മാനസികാരോഗ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ലോകത്ത് ഏകദേശം

Read More
Latestലോകം

കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് യുഎന്‍ രംഗത്ത്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. രാജ്യത്തെ യുഎൻ മിഷനാണ് സംഭവത്തെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്. സിവിലിയൻമാർക്കെതിരായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും

Read More