പാക് വ്യോമാക്രമണം; പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലുണ്ടായ പാക് ആക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള ത്രിരാഷ്ട്ര ടി20 മത്സരങ്ങൾ റദ്ദാക്കി അഫ്ഗാനിസ്ഥാൻ. എട്ട് പ്രാദേശിക ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയാണ് പാക് ആക്രമണത്തിൽ
Read More