3 വർഷത്തിന് ശേഷം മോഹൻലാൽ ചിത്രം ‘റാം’ ചിതീകരണം പുനരാരംഭിച്ചു
ജീത്തു ജോസഫിന്‍റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘റാമിന്‍റെ’ ചിത്രീകരണം പുനരാരംഭിച്ചു. ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ചിത്രം കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് പാതിവഴിയിൽ നിർത്തിവയ്ക്കുകയായിരുന്നു. മൂന്ന് വർഷത്തെ
Read More