വിനോദം

Latestകേരളംവിനോദം

‘കിടു കിഡ്സ്’; കുട്ടികൾക്കായി സിപിഐഎമ്മിന്റെ യുട്യൂബ് ചാനൽ

കുട്ടികൾക്കായി ‘കിഡു കിഡ്സ്’ എന്ന പേരിൽ പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ് സി.പി.എം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്‍റെ മുൻ നിരയിലേക്ക് എത്തിക്കുകയാണ് ചാനലിന്‍റെ ലക്ഷ്യം.

Read More
Latestവിനോദം

നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ ജൂലൈ പത്തിന് എത്തുന്നു

 മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്രിയ തെലുങ്കിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് “അണ്ടേ സുന്ദരാനികി”. നായക കഥാപാത്രത്തെ നാനിയാണ് അവതരിപ്പിക്കുന്നത്. വൻ ഹിറ്റായ ചിത്രം ഇപ്പോൾ ഒടിടി റിലീസിന്

Read More
Latestവിനോദം

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: സ്ത്രീയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കേസിൽ വ്ലോഗർ സൂരജ് പാലാക്കാരന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അതിജീവതയെ കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തന്നെ

Read More
Latestവിനോദം

‘പ്യാലി’ തിയേറ്ററിലേക്ക്; ജൂലൈ 8ന് റിലീസ്

നവാഗതനായ ബബിത-റിൻ ദമ്പതികള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്യാലി’ തീയേറ്ററുകളിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 8ന് ചിത്രം തീയേറ്ററുകളിലെത്തും. നടൻ എൻ.എഫ് വർഗീസിന്‍റെ സ്മരണാർത്ഥം ദുൽഖർ സൽമാന്‍റെ

Read More
Latestവിനോദം

ബം​ഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു

കൊൽക്കത്ത: പ്രശസ്ത ബംഗാളി സംവിധായകൻ തരുൺ മജുംദാർ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യവർത്തി കുടുംബങ്ങളുടെ ജീവിതകഥകൾ വെള്ളിത്തിരയിൽ എത്തിച്ച

Read More
Latestവിനോദം

വീണ്ടും ബാറ്റ്മാനാകാൻ ക്രിസ്റ്റ്യൻ ബെയ്ൽ

ജനപ്രിയ കോമിക് പുസ്തക കഥാപാത്രമായ ബാറ്റ്മാനെ സ്ക്രീനിൽ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിച്ച ഹോളിവുഡ് താരമാണ് ക്രിസ്റ്റ്യൻ ബെയ്ൽ. ഒരിക്കൽ കൂടി ബാറ്റ്മാനാകാൻ തയ്യാറാണെന്ന് ഓസ്കാർ ജേതാവായ

Read More
Latestവിനോദം

മമ്മൂട്ടി ചിത്രം റോഷാക്ക്; ചിത്രീകരണം പൂർത്തിയായി

സമീർ അബ്ദുൾ രചനയും സംവിധാനവും നിർവ്വഹിച്ച് നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം റോഷാക്ക് ചിത്രീകരണം പൂർത്തിയാക്കി. മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്.. അവസാന ഷെഡ്യൂൾ ദുബായിലായിരുന്നു. ജൂൺ

Read More
Latestവിനോദം

ബോളിവുഡ് ചിത്രം ഏക് വില്ലൻ റിട്ടേൺസിൻ്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ഏക് വില്ലൻ റിട്ടേൺസിൻറെ ട്രെയിലർ പുറത്തിറങ്ങി. 2014 ലെ ആക്ഷൻ ത്രില്ലർ ഏക് വില്ലൻറെ തുടർച്ചയായ ചിത്രത്തിൽ ജോൺ എബ്രഹാം, അർജുൻ കപൂർ,

Read More
Latestവിനോദം

‘അടിത്തട്ട്’ നാളെ തിയേറ്ററുകളിലെത്തും

അറബിക്കടലിൽ ചിത്രീകരിച്ച ആക്ഷൻ ത്രില്ലർ ചിത്രം അടിത്തട്ട് നാളെ തീയേറ്ററുകളിലെത്തും. കൊന്തയും പൂണൂലും, ഡാർവിന്റെ പരിണാമം, പോക്കിരിസൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആൻറണി സംവിധാനം ചെയ്യുന്ന

Read More
Latestവിനോദം

‘കാപ്‌സ്യൂള്‍ ഗില്‍’; വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍

‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാർ പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. ‘ക്യാപ്സ്യൂൾ ഗിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബയോപിക് ആണ്. മൈനിംഗ്

Read More