പതിനാറ് വര്‍ഷത്തിനുശേഷം മമ്മൂട്ടിയും രവീണ ടണ്ടനും ഒന്നിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിൽ ബോളിവുഡ് നടി രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യമായാണ് രവീണ മലയാളത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ്
Read More