സ്ത്രീവിരുദ്ധ പരാമർശം; തിരുത്തുന്നുവെന്ന് നടൻ മൂര്‍
ലൈംഗികാരോപണം ഉന്നയിച്ചവർക്കും മീടൂ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ മൂർ. അത് അവളോടൊപ്പമല്ല, അവൻറെ കൂടെയാണ്, അവളോടൊപ്പമായിരിക്കുക എന്നത് ഒരു പ്രവണതയാണ്.
Read More