വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുമോ? ജൂറിയെ വിമർശിച്ച് ഇന്ദ്രന്‍സ്
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയെ വിമർശിച്ച് നടൻ ഇന്ദ്രൻസ്. ലൈംഗികാരോപണം നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു നിർമ്മിച്ച ‘ഹോമി’ലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരത്തിന് ഇന്ദ്രൻസിനെ
Read More