കാന്താര ചാപ്റ്റര്‍ 1,ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടു
ഇന്ത്യയൊട്ടാകെ വൻ ചാലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വൽ അപ്ഡേറ്റ് എത്തി. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Read More