റാമ്പോ: ലാസ്റ്റ് ബ്ലഡ് റീമേക്ക്; രശ്‍മിക ടൈഗര്‍ ഷ്രോഫിന്‍റെ നായികയായേക്കും
തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രശ്മിക ഭാഷ ഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ
Read More