തിരുവനന്തപുരത്ത് രണ്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം.
സംസ്ഥാനത്തു വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരത്ത് രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. മെക്രോബയോളജി ലാബിൽ
Read More