മലപ്പുറത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേർ മരിച്ചു. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.പാലക്കാട്
Read More