മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ്; സനൂപിന് കൈത്താങ്ങായി കൃത്രിമക്കണ്ണുകള്‍
മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് കാഴ്ച നഷ്ടപ്പെട്ട തൃക്കൂർ മുളങ്ങാട്ടുപറമ്പില്‍ സനൂപിന് ആശ്വാസമായി കൃത്രിമക്കണ്ണുകള്‍ വെച്ചു.കോവൈ അരവിന്ദ് ആശുപത്രിയില്‍ തിങ്കളാഴ്ചയാണ് താത്കാലിക കൃത്രിമക്കണ്ണുകള്‍ വെച്ചുപിടിപ്പിച്ചത്. മുട്ടുവേദനയ്ക്ക് ചികിത്സ തേടി
Read More