ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ഉടമ ഷോക്കേറ്റു മരിച്ചു
ആലപ്പുഴ: ഇടിമിന്നലിനെത്തുടർന്ന് ചത്തുവീണ പശുവിനെ നോക്കാൻ കാലിത്തൊഴുത്തില്‍ കയറിയ ഉടമ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ ദിവസം
Read More