Latestകേരളം സ്വര്‍ണവില വീണ്ടും ഇടിഞ്ഞു April 17, 2026 webdesk സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,13,080 രൂപയായി.ഗ്രാമിന് 14135 രൂപയും ഇന്ന് നല്‍കേണ്ടി വരും. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞിരിക്കുന്നത്