Latestകണ്ണൂര്‍ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു May 28, 2024 webdesk പിലാത്തറ കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽപിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച്പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കളമശ്ശേരി സ്വദേശിഅൻസാർ (50) മരിച്ചത്.ഇന്ന് രാവിലെ 6:15 ഓടെയാണ് അപകടം നടന്നത്.