Latestകേരളം

പ്രകൃതിക്ഷോഭം: ജില്ലയിൽ കൺട്രോൾ റൂം തുറന്നു

കണ്ണൂർ: കർഷകർക്ക് പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കാൻ കണ്ണൂർ ജില്ലയിൽ പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനം പ്രവർത്തനം ആരംഭിച്ചു.

നാശനഷ്ടം വിലയിരുത്താനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലയിലെ കർഷകർക്ക് 9383 472 028, 9383 472 300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.