കണ്ണൂർ: പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ബിഎ ഭരതനാട്യം, കർണാടിക് മ്യൂസിക്, എം എ ഭരതനാട്യം പ്രോഗ്രാമുകളിലേക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല അഡ്മിഷൻ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷയുടെ പകർപ്പ് കോളേജിൽ സമർപ്പിക്കണം.