Latest കണ്ണൂര് ആ അഞ്ഞൂറിൽ ജനാർദ്ദനേട്ടനും May 18, 2021May 18, 2021 webdesk രണ്ടാം പിണറായി സർക്കാറിൻ്റെ സത്യപ്രതിജ്ഞക്ക് കുറുവ സ്വദേശി ജനാർദ്ദനനും ക്ഷണക്കത്ത് വിവിഐപി പാസാണ് ബീഡിത്തൊഴിലാളിയായ ജനാർദ്ദനന് ലഭിച്ചത് അക്കൗണ്ടിൽ ഉണ്ടായിരുന്ന 2 ലക്ഷം രൂപ വാക്സിൻ ചാലഞ്ചിലേക്ക് നൽകി ശ്രദ്ധേയനായിരുന്നു ജനാർദ്ദനൻ