നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്‍ട്രല്‍ ബസാറിന് വടക്ക് ഭാഗം, സിവില്‍ സ്റ്റേഷന്‍ പരിസരം, ഗേള്‍സ് സ്‌ക്കൂള്‍ പരിസരം, ഗാന്ധി പാര്‍ക്ക് ഭാഗം, ഓള്‍ഡ് എന്‍ സി സി റോഡ്, പൊലീസ് സ്റ്റേഷന്‍ പരിസരം, സബ് ട്രഷറി, കോടതി, കൊക്കാനിശ്ശേരി, മഠത്തുംപടി എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, പി സി മുക്ക്, ഐവര്‍ക്കുളം, ആലക്കാട് മഠപ്പുര, വടക്കുമ്പാട്, ബാലവാടി വടക്കുമ്പാട്, സോഡ പീടിക, പിലാഞ്ഞി, ചോരക്കുളം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 11 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാടിയോട്ടുചാല്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ മാര്‍ച്ച് 11 വ്യാഴാഴ്ച രാവിലെ ഒമ്പതത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.