Latestകണ്ണൂര്‍ റിട്ട. അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവം; രേഖാചിത്രം പുറത്തുവിട്ടു March 14, 2021 webdesk മയ്യില്‍ ടൗണില്‍ പ്രഭാത സവാരിക്കിടെ റിട്ട. അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഡ്രൈവറുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ മയ്യിൽ പോലീസുമായി ബന്ധപ്പെടുക നമ്പർമയ്യിൽ സിഐ: 94979472 56കണ്ണൂർ എസിപി: 9497990137