ഇന്ന് (23/10/2020) കണ്ണൂര്‍ ജില്ലയില്‍ 497 പേര്‍ക്ക് കോവിഡ്-19 പോസിററീവായി.

ഇന്ന് (23/10/2020) ജില്ലയില്‍ 497 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 458 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 30
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 6
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 9
തലശ്ശേരി നഗരസഭ 22
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 8
ആലക്കോട് 4
ആറളം 3
അയ്യന്‍കുന്ന് 5
അഴീക്കോട് 7
ചപ്പാരപ്പടവ് 2
ചെമ്പിലോട് 6
ചെങ്ങളായി 10
ചെറുകുന്ന് 8
ചെറുപുഴ 3
ചെറുതാഴം 4
ചിറക്കല്‍ 11
ചിററാരിപ്പറമ്പ് 9
ചൊക്ലി 3
ധര്‍മ്മടം 3
എരമം കുററൂര്‍ 2
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 7
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 7
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂര്‍-പെരളം 4
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 3
കോളയാട് 6
കൂടാളി 3
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 7
കുററ്യാട്ടൂര്‍ 2
മാടായി 5
മാലൂര്‍ 17
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 5
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 4
നടുവില്‍ 11
നാറാത്ത് 15
ന്യൂമാഹി 12
പടിയൂര്‍ 1
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 13
പരിയാരം 4
പാട്യം 10
പട്ടുവം 2
പായം 6
പെരളശ്ശേരി 2
പേരാവൂര്‍ 8
പെരിങ്ങോം വയക്കര 22
പിണറായി 6
രാമന്തളി 6
തില്ലങ്കേരി 11
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 2
ഉളിക്കല്‍ 3
വേങ്ങാട് 3
കാസര്‌ഗോംഡ് 1
പാലക്കാട് 1

ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചൊക്ലി 1
എരുവേശ്ശി 1
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കീഴല്ലൂര്‍ 1
കേളകം 1
മാലൂര്‍ 1
പരിയാരം 1

വിദേശത്തുനിന്നു വന്നവര്‍:
മട്ടന്നൂര്‍ നഗരസഭ 1
പടിയൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 1
കുറുമാത്തൂര്‍ 1
മയ്യില്‍ 2
മുണ്ടേരി 1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പെരിങ്ങോം വയക്കര 1
ഉളിക്കല്‍ 1

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),
കണ്ണൂര്‍
23/10/2020
കണ്ണൂര്‍

Leave a Reply

Your email address will not be published. Required fields are marked *