കണ്ണൂരിൽ ഒൻപതുവയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ

കണ്ണൂരിൽ ഒൻപതുവയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കുന്നിലാണ് സംഭവം. കുഴിക്കുന്ന് സ്വദേശി അവന്തികയാണ് മരിച്ചത്.

ഇന്ന് പതിനൊന്ന് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. അസ്വാഭിവിക മരണത്തിന് കണ്ണൂർ പൊലീസ് കേസെടുത്തു.