ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍
അഞ്ചരക്കണ്ടി 5,12, ആന്തൂര്‍ നഗരസഭ 1,25,27, ആറളം 5,8, അയ്യന്‍കുന്ന് 10, ചെമ്പിലോട് 8, ചിറ്റാരിപറമ്പ 3,7,8, ചൊക്ലി 17, ധര്‍മ്മടം 16, എരഞ്ഞോളി 3,10, ഇരിട്ടി നഗരസഭ 2,23,29, കടമ്പൂര്‍ 3, കതിരൂര്‍ 7, കല്ല്യാശ്ശേരി 2, കാങ്കോല്‍ ആലപ്പടമ്പ 2,6, കണ്ണപുരം 4,14, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19, കരിവെള്ളൂര്‍ പെരളം 3,6,12, കീഴല്ലൂര്‍ 13, കുഞ്ഞിമംഗലം 12, കുറ്റ്യാട്ടൂര്‍ 15, മാടായി 7,14, മലപ്പട്ടം 2,

മട്ടന്നൂര്‍ നഗരസഭ 4,6,7,28,33, മയ്യില്‍ 7,10, മുണ്ടേരി 4, നാറാത്ത് 10, പടിയൂര്‍ കല്ല്യാട് 14, പന്ന്യന്നൂര്‍ 14, പരിയാരം 9, പട്ടുവം 5, പയ്യന്നൂര്‍ നഗരസഭ 10,16,17,42, പയ്യാവൂര്‍ 2, പെരിങ്ങോം വയക്കര 4,8, പിണറായി 12, രാമന്തളി 1, തലശ്ശേരി നഗരസഭ 6,24,38,50, തില്ലങ്കേരി 2, ഉദയഗിരി 7, വളപട്ടണം 13, വേങ്ങാട് 2