Latest കേരളം തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. June 30, 2021June 30, 2021 webdesk കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.തൃശൂർ കുന്നംകുളം സ്വദേശി ഇർഫാൻ(21) ആണ് മരിച്ചത്. മംഗളൂരു യേനപ്പോയ മെഡി.കോളേജ് വിദ്യാർത്ഥിയായ ഇർഫാൻ കുറുമാത്തൂരിൽ സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.