നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അമ്മന്‍കുന്ന് റോഡ്, ജനശക്തി റോഡ്, ചന്ത്രോത്ത് പീടിക, ഹനുമാന്‍ മുക്ക്, എളയാവൂര്‍ അമ്പല പരിസരം, കണ്ണന്‍ നഗര്‍ റോഡ്, എളയാവൂര്‍ കോളനി പരിസരം, ശിശുമന്ദിരം- വയല്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെയും അതിരകം ഹോമിയോ ഡിസ്പെന്‍സറി- അതിരകം യു പി സ്‌കൂള്‍, സുബ്രഹ്മണ്യ സ്വാമി ടെമ്പിള്‍ റോഡ്- കൊയാമ്പില്‍ കമ്പനി, ചിക്കന്‍ ഫാം എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.