പിലാത്തറയിൽ വാക്കേറ്റത്തിനിടെ കുത്തേറ്റ് ഒരാൾ മരിച്ചു

പിലാത്തറ യു.പി.സ്ക്കൂളിനു സമീപം ക്വാട്ടേഴ്സിൽ താമസിക്കുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു.

പിലാത്തറയിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശി രാജീവ് കുമാർ (45 ) ആണ് മരിച്ചത് .വാക്കേറ്റത്തിനിടെ കുത്തേൽകുകയായിരുന്നു. പ്രതി സേലം സ്വദേശി ശങ്കർ കസ്റ്റഡിയിൽ