വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിഎ മട്ടന്നൂർ സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്
കെഎസ്എസ്പിഎമട്ടന്നൂർ സബ്ബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.

കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കുഞ്ഞനന്ദൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.വി.ധനലക്ഷ്മി, വിജയൻ, മോഹനൻ, രമേശൻ എന്നിവർ പ്രസംഗിച്ചു.