ബ്രസ്റ്റ് മാറ്റിവെക്കുന്ന നൂതന ചികിത്സയുമായി മിംമ്സ്
ബ്രസ്റ്റ് കാൻസറിനെ തുടർന്ന് നീക്കം ചെയ്ത യുവതിക്ക് ബ്രസ്റ്റ് മാറ്റി വെച്ച് കണ്ണൂർ ആസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ.
നൂതന ശസ്ത്രക്രിയ നടന്നത് മലബാറിൽ ആദ്യമായി കണ്ണൂർ ആസ്റ്റർ മിംമ്സിൽലാണ്
രൂപഭംഗിക്ക് കോട്ടം തട്ടാതെയുള്ള ചികിത്സാരീതിക്ക് പ്രചാരമേറി വരുന്നതായി ഡോക്ടർമാർ പറഞ്ഞു.
ചികിത്സാ രംഗത്ത് മിംമ്സ് സഞ്ചരിക്കുന്നത് വേറിട്ട വഴിയിലൂടെ ജനകീയമായെന്ന് നടി കെ.പി എ സി ലളിത അഭിപ്രായപ്പെട്ടു