പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള
എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

വാർഡ് 1 പാല- കെ.ടി മുസ്തഫ സി പി ഐ
വാർഡ് 2 അടക്കാത്തോട് – കെ.കെ മേരിക്കുട്ടി കെ സി എം
വാർഡ് 3 അമ്പായത്തോട് – കെ.എൻ.സുനീന്ദ്രൻ സി പി എം
വാർഡ് 4 കൊട്ടിയൂർ -ഷെർളി താനത്ത് സി പി എം
വാർഡ് 5 കേളകം – മൈഥിലി രമണൻ സി പി എം
വാർഡ് 6 കൊളക്കാട് – സതീശൻ മരാടി സി പി എം
വാർഡ് 7 പേരാവൂർ – പ്രീത ദിനേശൻ സി പി ഐ
വാർഡ് 8 കോളയാട് – എ ടി കുഞ്ഞമ്മദ് സി പി എം
വാർഡ് 9 ആലച്ചേരി- റീന നാരായണൻ സി പി എം
വാർഡ് 10 കാഞ്ഞിലേരി – ഷിഹാബ് പട്ടാരി സി പി എം
വാർഡ് 11 മാലൂർ – പ്രേമി പ്രേമൻ സി പി എം
വാർഡ് 12 മുരിങ്ങോടി- പ്രീതിലത സി പി എം
വാർഡ് 13 മുഴക്കുന്ന്’ – കെ.സുധാകരൻ സി പി എം