Latestഅറിയിപ്പ് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് May 21, 2022 webdesk കേരള, കർണാടക തീരങ്ങളിൽ മെയ് 21 മുതൽ 23 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.