സിപിഎം നേതാവിന്റെ വീടിന് നേരെ അക്രമം

സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി അംഗം സി അശോക് കുമാറിന്റെ കാനൂൽ കുറ്റിപ്രത്തെ വീടിന് നേരെയാണ് അക്രമം.

ജനൽ ചില്ലുകൾ ഉൾപ്പെടെ അടിച്ചു തകർത്തു.

അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു