സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. തിങ്കളാഴ്ച പവന്റെ വില 240 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയുമായി. 20 ദിസവംകൊണ്ട് 2000 രൂപയാണ് വർധിച്ചത്.