സി.എം.രവീന്ദ്രന് കോവിഡ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രവീന്ദ്രൻ വീട്ടിൽ വിശ്രമത്തിലാത് കൊണ്ട് നാളെ ഇ.ഡി.ക്ക് മുന്നിൽ ഹാജരാവില്ല.