​മറ​ഡോ​ണ​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

ന്യൂ​ഡ​ല്‍​ഹി: ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ച​ന​മ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.

“ആ​ഗോ​ള പ്ര​ശ​സ്തി ആ​സ്വ​ദി​ച്ച ഫു​ട്ബോ​ള്‍ മാ​ന്ത്രി​ക​നാ​യി​രു​ന്നു ഡീ​ഗോ മ​റ​ഡോ​ണ. ക​രി​യ​റി​ലു​ട​നീ​ളം ഫു​ട്ബോ​ള്‍ മൈ​താ​ന​ത്തെ മി​ക​ച്ച കാ​യി​ക നി​മി​ഷ​ങ്ങ​ള്‍ അ​ദ്ദേ​ഹം ന​മ്മ​ള്‍​ക്ക് ന​ല്‍​കി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല നി​ര്യാ​ണം ന​മ്മ​യെ​ല്ലാം ദുഃ​ഖി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് നി​ത്യ​ശാ​ന്തി നേ​രു​ന്നു.’-​മോ​ദി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.