ചരമം മാങ്ങാട്ടിടം പുതിയപുരയിൽ ഹൗസിൽ പൊതുവാൻ മനോഹരൻ (60) നിര്യാതനായി. October 27, 2020 admin കൂത്തുപറമ്പ് മാങ്ങാട്ടിടം പുതിയപുരയിൽ ഹൗസിൽ പൊതുവാൻ മനോഹരൻ (60) നിര്യാതനായി.ഭാര്യ: ഷീബ സിമക്കൾ: മനീഷ, അക്ഷയ്സഹോദരങ്ങൾ: ലീല, ഭാസ്കരൻ, വിനോദ്