ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ് 19

ഇന്ന് (10/06/2021) ജില്ലയില്‍ 750 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 736 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 13.64%

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 92
ആന്തുര്‍ നഗരസഭ 31
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 13
പാനൂര്‍ നഗരസഭ 21
പയ്യന്നൂര്‍ നഗരസഭ 21
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 31
ആലക്കോട് 4
അഞ്ചരക്കണ്ടി 9
ആറളം 13
അയ്യന്‍കുന്ന് 7
അഴീക്കോട് 8
ചപ്പാരപ്പടവ് 9
ചെമ്പിലോട് 6
ചെങ്ങളായി 5
ചെറുകുന്ന് 6
ചെറുപുഴ 7
ചെറുതാഴം 5
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 6
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 14
എരുവേശ്ശി 4
ഏഴോം 10
ഇരിക്കൂര്‍ 1
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 6
കല്യാശ്ശേരി 4
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 20
കോളയാട് 4
കൂടാളി 3
കോട്ടയം മലബാര്‍ 14
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 24
മാടായി 4
മലപ്പട്ടം 7
മാലൂര്‍ 5
മാങ്ങാട്ടിടം 7
മാട്ടൂല്‍ 15
മയ്യില്‍ 6
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 7
നാറാത്ത് 4
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 14
പരിയാരം 9
പാട്യം 2
പട്ടുവം 11
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 7
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 14
പിണറായി 7
രാമന്തളി 4
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 64
വേങ്ങാട് 8
മാഹി 2
മലപ്പുറം 1

ഇതര സംസ്ഥാനം:

അഞ്ചരക്കണ്ടി 1
ചൊക്ലി 1
കീഴല്ലൂര്‍ 1
കൂടാളി 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
ചെറുകുന്ന് 1
മാഹി 1
വേങ്ങാട് 1