പരിയാരം ഗവ. മെഡിക്കൽ കോളേജ്: തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ.

ചിലർ സമൂഹ മാധ്യമങ്ങളടക്കം ഉപയോഗിച്ച് നടത്തുന്ന പ്രചാരണങ്ങൾ അനിഷ്ട സംഭവങ്ങൾക്കിടയാകുന്നുവെന്നും,

അന്തരീക്ഷം കലുഷിതമാക്കുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളെടുക്കുമെന്നും സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.