Latestഅറിയിപ്പ് വൈദ്യുതി മുടങ്ങും July 20, 2021 webdesk പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളപ്പുറം, വായനശാല, ഈസ്റ്റ്, മാസ്ക്കോട്ട്, ആന്റോസ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, റൈസ് മില്‍ ഭാഗം എന്നിവിടങ്ങളില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.