വൈദ്യുതി മുടങ്ങും

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുളപ്പുറം, വായനശാല, ഈസ്റ്റ്, മാസ്‌ക്കോട്ട്, ആന്റോസ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, റൈസ് മില്‍ ഭാഗം എന്നിവിടങ്ങളില്‍ ജൂലൈ 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.